അതീവ ഹോട്ട് ലുക്കിൽ ആരാധകരെ അമ്പരപ്പിച്ച് നടി മാളവിക മോഹൻ..

പരാജയങ്ങളിൽ നിന്നും തൻറെ കരിയറിൽ വലിയൊരു വിജയം നേടിയെടുത്ത താര സുന്ദരിയാണ് നടി മാളവിക മോഹൻ . ഛായാഗ്രഹകൻ കെ യു മോഹനന്റെ മകളായ മാളവിക തൻറെ കരിയർ തുടങ്ങുന്നത് 2013ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെയാണ്. ചിത്രം പരാജയപ്പെടുകയും താരത്തിന് വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയും ചെയ്തു. പിന്നീട് മാളവിക അഭിനയിച്ചത് നടൻ ആസിഫ് അലിക്കൊപ്പം ബോബി – സഞ്ജയ് രചന നിർവഹിച്ച് വികെപി അണിയിച്ചൊരുക്കിയ നിർണായകം എന്ന ചിത്രത്തിലാണ്. മികച്ച നിരൂപക …

അതീവ ഹോട്ട് ലുക്കിൽ ആരാധകരെ അമ്പരപ്പിച്ച് നടി മാളവിക മോഹൻ.. Read More »