നീല സാരിയിൽ സുന്ദരിയായി നടി മാളവിക മേനോൻ..!

സിനിമയിലേത് പോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമായിട്ടുള്ള താരങ്ങളിൽ ഒരാളാണ് നടി മാളവിക മേനോൻ . സിനിമയിൽ വേഷമിട്ടപ്പോൾ ലഭിച്ച ആരാധകരേക്കാൾ കൂടുതൽ താരത്തിന് ആരാധകരെ ലഭിച്ചു തുടങ്ങിയത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായതിന് ശേഷം ആണ് . നർത്തകിയായ മാളവികയുടെ ഡാൻസ് പെർഫോമൻസ് വീഡിയോസും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. നിരവധി ഫോളോവേഴ്സ് ആണ് ഈ താരത്തിന് ഉള്ളത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുന്നത് മാളവികയുടെ പുത്തൻ …

നീല സാരിയിൽ സുന്ദരിയായി നടി മാളവിക മേനോൻ..! Read More »