സൂര്യശോഭയിൽ തിളങ്ങി നടി മാളവിക മേനോൻ…!

ചെറു റോളുകൾ കൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് ഒരു നായിക പദവി നേടിയെടുത്ത താര സുന്ദരിയാണ് നടി മാളവിക മേനോൻ . നായിക വേഷം ലഭിച്ചിട്ടില്ല എങ്കിൽ പോലും തന്റെ കൈകളിലേക്ക് എത്തിയ ചെറു വേഷങ്ങൾ അതിമനോഹരമായി സ്ക്രീനിൽ അവതരിപ്പിക്കാൻ മാളവികക്ക് സാധിച്ചിട്ടുണ്ട്. ആ ചെറു വേഷങ്ങളിലൂടെയാണ് മാളവിക എന്ന താരം മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടിയത്. 916 എന്ന ചിത്രത്തിലൂടെയാണ് മാളവിക പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. അതിനുശേഷം മലയാള സിനിമയിലെ ഒരു നിറസാന്നിധ്യമായി …

സൂര്യശോഭയിൽ തിളങ്ങി നടി മാളവിക മേനോൻ…! Read More »