ലെഹങ്കയിൽ സുന്ദരിയായി നടി മാളവിക മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ചെറു വേഷങ്ങൾ ചെയ്തുകൊണ്ട് ഒരു നായികക്കൊപ്പം സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി മാളവിക മേനോൻ . 916 എന്ന ചിത്രത്തിലെ ഒരു ശ്രദ്ധേയ വേഷം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് മാളവിക. എന്നാൽ തുടർന്നും മാളവികയ്ക്ക് ലഭിച്ചു കൊണ്ടിരുന്നത് കൂടുതലായും സഹോദരി , മകൾ വേഷങ്ങളാണ്. എന്നാൽ തനിക്ക് ലഭിച്ച വേഷങ്ങൾ കൊണ്ട് തന്നെ മലയാളം സിനിമയിൽ ഒരു ശ്രദ്ധേയ താരമായി മാറുവാൻ മാളവികയ്ക്ക് സാധിച്ചു. വമ്പൻ റോളുകൾക്ക് പകരം തനിക്ക് ലഭിച്ച …

ലെഹങ്കയിൽ സുന്ദരിയായി നടി മാളവിക മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »