കിടിലൻ മേക്ക്ഓവറിൽ മധുര രാജ നായിക മഹിമ നമ്പ്യാർ..! താരത്തിന്റെ അടിപൊളി ഫോട്ടോഷൂട്ട് കാണാം..

പതിനഞ്ചാം വയസിൽ ദിലീപ് ചിത്രം കാര്യസ്ഥൻ എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തേക് വന്ന താരമാണ് മഹിമ നമ്പ്യാർ. ദിലീപിന്റെ അനിയത്തിയുടെ വേഷമാണ് താരം ആ സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് പരസ്യ മോഡൽ രംഗത്ത് തുടർന്ന താരം, സംവിധായകൻ സാമി സിന്ധു , സമവേലി എന്ന ചിത്രത്തിൽ അഭിനയിക്കാൻ താരത്തെ ക്ഷണിച്ചു. എന്നാൽ വ്യക്തിപരമായ കാരണത്താൽ മഹിമ ഈ ക്ഷണം നിരസിച്ചു. പിന്നീട് സാട്ടൈ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു, ഇതായിരുന്നു താരത്തിന്റെ ആദ്യ തമിഴ് ചിത്രം. …

കിടിലൻ മേക്ക്ഓവറിൽ മധുര രാജ നായിക മഹിമ നമ്പ്യാർ..! താരത്തിന്റെ അടിപൊളി ഫോട്ടോഷൂട്ട് കാണാം.. Read More »