വെബ് സീരിസിൽ പിന്നെയും ആരാധകരെ ഞെട്ടിച്ച് തമ്മന്ന..! ലസ്റ്റ് സ്റ്റോറീസ് 2 ട്രൈലർ കാണാം..
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ബോളിവുഡ് ആന്തോളജി ചിത്രമാണ് 2018 ൽ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ്. ഈ ചിത്രം സംവിധാനം ചെയ്തത് ദിബാകർ ബാനർജി, സോയ അക്തർ, അനുരാഗ് കശ്യപ്, കരൺ ജോഹർ എന്നിവരായിരുന്നു. നാല് സെഗ്മെന്റുകളിലായി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ മനീഷ കൊയ്രാള , കിയാര അധ്വാനി, വിക്കി കൗശൽ, രാധിക ആപ്തെ, ഭൂമി പെഡ്നേക്കർ , നീൽ ഭൂപാലം, അകാശ് തോസർ , നേഹ ധൂപിയ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. എന്നാൽ …
വെബ് സീരിസിൽ പിന്നെയും ആരാധകരെ ഞെട്ടിച്ച് തമ്മന്ന..! ലസ്റ്റ് സ്റ്റോറീസ് 2 ട്രൈലർ കാണാം.. Read More »