മജിസിയ ഭാനുവും ലക്ഷ്മി ജയനും പൊളിച്ചടുക്കി..! റീൽസ് വീഡിയോ പങ്കുവച്ച് മജിസിയ ഭാനു..

പവർ ലിഫ്റ്റിംഗ് ജേതാവായ മജിസിയ ബിഗ്ബോസ് സീസൺ ത്രീ മലയാളം ഷോയിലേക്ക് എത്തിയത് ഏറെ കൗതുകമായിരുന്നു. ഹിജാബുമിട്ടു ഇന്ത്യയ്ക്ക് വേണ്ടി നിരവധി മെഡലുകൾ നേടിയ ബാനുവിനെ അന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ മലയാള പതിപ്പിലുള്ള ബിഗ്‌ബോസ് സീസൺ ത്രീയിൽ മത്സരാർത്ഥിയായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച് പുറത്തിറങ്ങിയപ്പോൾ തനിക്ക് പ്രേഷകരുടെ ഇടയിൽ ഉള്ള പിന്തുണ കണ്ട് ഞെട്ടി പോയെന്ന് ഭാനു തന്നെ ഒരു അഭിമുഖത്തിൽ വെക്തമാക്കിരുന്നു. രാജ്യത്തിനു വേണ്ടി ഒട്ടേറെ മെഡലുകൾ സ്വന്തമാക്കിയപ്പോൾ ആരും ഭാനുവിനെ തിരിച്ചറിഞ്ഞില്ല. …

മജിസിയ ഭാനുവും ലക്ഷ്മി ജയനും പൊളിച്ചടുക്കി..! റീൽസ് വീഡിയോ പങ്കുവച്ച് മജിസിയ ഭാനു.. Read More »