‘ഇത് വെഡിങ് ഷൂട്ട്ടാണോ, അതോ മോഡലിംഗ് ഷൂട്ടോ?’ – വയറൽ ആയ ഒരു ബ്രൈഡൽ ഫോട്ടോ ഷൂട്ട്‌ കാണാം!!

കേരളത്തിലെ ഇപ്പോളത്തെ ട്രെൻഡ് അനുസരിച് ഒരു വിവാഹ ചടങ്ങിൽ ചെറുക്കന്റെയോ പെണ്ണിന്റെയോ വീട്ടുകാർക് അല്ല സ്ഥാനം, മറിച്ചു ആ കല്യാണം ഫോട്ടോഗ്രഫി ചെയ്യാൻ വരുന്ന ആളുകൾക്കാണ്. സിനിമയെ കടത്തി വെട്ടുന്ന തരത്തിൽ ഉള്ള ഫോട്ടോസാണ് ഇവർ എടുക്കാറുള്ളത്. ഇന്ന് കേരളത്തിൽ വെറൈറ്റി ഷൂട്ടുകൾ ചെയ്യുന്ന ഒരുപാട് വെഡിങ് കമ്പനികൾ നിലവിലുണ്ട്. എന്നും പുതുമ ആഗ്രഹിക്കുന്ന മലയാളികൾ അതുകൊണ്ട് തന്നെ എപ്പോഴും എന്ത് വെറൈറ്റി എത്തിക്കാം എന്നാണ് ചിന്തിക്കാറ്, ഈ ചിത്താഗതി തന്നെയാണ് ഇപ്പോൾ വധുവരന്മാർക്കും അതുപോലെ തന്നെ …

‘ഇത് വെഡിങ് ഷൂട്ട്ടാണോ, അതോ മോഡലിംഗ് ഷൂട്ടോ?’ – വയറൽ ആയ ഒരു ബ്രൈഡൽ ഫോട്ടോ ഷൂട്ട്‌ കാണാം!! Read More »