സാരിയിൽ സുന്ദരിയായി നടി കീർത്തി സുരേഷ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

നിർമ്മാതാവായ അച്ഛന്റെയും നായികയായി ശോഭിച്ചിരുന്ന അമ്മയുടെയും പാത പിന്തുടർന്നു കൊണ്ട് ചലച്ചിത്ര ലോകം തന്നെ തിരഞ്ഞെടുത്ത താരമാണ് നടി കീർത്തി സുരേഷ് . ബാലതാരമായി ഒന്ന് രണ്ട് ചിത്രങ്ങളിൽ വേഷമിട്ട കീർത്തി പിന്നീട് തൻറെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അഭിനയരംഗത്തോട് താൽക്കാലികമായി വിട പറഞ്ഞു. പൈലറ്റ്സ്, അച്ഛനെയാണ് എനിക്കിഷ്ടം, കുബേരൻ തുടങ്ങിയ ചിത്രങ്ങളിൽ ആയിരുന്നു ബാലതാരമായി കീർത്തി അഭിനയിച്ചിരുന്നത്. പഠനം പൂർത്തീകരിച്ച് അഭിനയ രംഗത്തേക്ക് തന്നെ തിരിച്ചെത്തിയ താരം മലയാള സിനിമയിലൂടെ രംഗപ്രവേശനം ചെയ്യുകയും ഇന്നിപ്പോൾ തന്നെ …

സാരിയിൽ സുന്ദരിയായി നടി കീർത്തി സുരേഷ്..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »