ക്യൂട്ട് ലുക്കിൽ ആരാധകരെ മയക്കി പ്രിയ താരം കല്യാണി പ്രിയദർശൻ…!

താരങ്ങളുടെ മക്കളുടെ സിനിമ പ്രവേശനം പ്രേക്ഷകർ എന്നും ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. ചിലർ സിനിമയിലേക്ക് മാതാപിതാക്കളുടെ പാത പിന്തുടർന്ന് എത്തുമെങ്കിലും ശോഭിക്കുന്നത് കുറവായിരിക്കും. മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റു നോക്കിയിരുന്ന താരമായിരുന്നു കല്യാണി പ്രിയദർശൻ . സിനിമയിലെ പ്രശസ്ത സംവിധായകന്റേയും ഏറെ അറിയപ്പെട്ട നായിക നടിയുടേയും മകളായ കല്യാണി അഭിനയ രംഗത്തേക്ക് എത്തുമോ എത്തിയാൽ അമ്മയെ പോലെ തന്നെ ഒരു മുൻ നിര നായിക താരമായി മാറുമോ എന്നിങ്ങനെയെല്ലാം നിരവധി ചോദ്യങ്ങൾ പ്രേക്ഷക മനസ്സുകളിൽ […]

ക്യൂട്ട് ലുക്കിൽ ആരാധകരെ മയക്കി പ്രിയ താരം കല്യാണി പ്രിയദർശൻ…! Read More »