മഞ്ഞ കളർ സാരിയിൽ ശോഭിച്ച് നടി കല്യാണി പ്രിയദർശൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

താരങ്ങളുടെ മക്കളുടെ സിനിമയിലേക്കുള്ള രംഗപ്രവേശനം പ്രേക്ഷകർ എന്നും ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഒന്നാണ്. അങ്ങനെ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്ന ഒരു താരപുത്രിയായിരുന്നു നടി കല്യാണി പ്രിയദർശൻ . മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശന്റെയും മലയാളത്തിൽ ഒരുകാലത്ത് തിളങ്ങിനിന്നു നടി ലിസിയുടെയും മകളായ കല്യാണി അഭിനയ രംഗത്ത് തിളങ്ങും എന്ന കാര്യം പ്രേക്ഷകർക്ക് ഉറപ്പായിരുന്നു. കൂടുതലും മലയാളി പ്രേക്ഷകർ തന്നെയായിരുന്നു കല്യാണിയുടെ വരവിനായി കാത്തിരുന്നത്. പക്ഷേ കല്യാണി അരങ്ങേറ്റം കുറിച്ചത് ആകട്ടെ തെലുങ്ക് ചിത്രത്തിലായിരുന്നു. വിക്രം കെ കുമാർ രചന …

മഞ്ഞ കളർ സാരിയിൽ ശോഭിച്ച് നടി കല്യാണി പ്രിയദർശൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »