ലണ്ടനിൽ നിന്നും ബിരുദം കരസ്ഥമാക്കി ബിന്ദു പണിക്കരുടെ മകൾ കല്യാണി…! ചിത്രങ്ങൾ പങ്കുവച്ച് താരം..
മലയാള സിനിമയിൽ 30 വർഷത്തിലേറെയായി നിറസാന്നിധ്യമായി തുടരുന്ന ഒരു അഭിനേത്രിയാണ് നടി ബിന്ദു പണിക്കർ . ബിന്ദു പണിക്കർ തൻറെ ഭർത്താവിൻറെ മരണശേഷം ഏക മകളുമായി ഏറെക്കാലം ഒറ്റയ്ക്ക് താമസിക്കുകയും പിന്നീട് താരം വീണ്ടു വിവാഹിതയാവുകയായിരുന്നു. മലയാളത്തിലെ ശ്രദ്ധേയ നടൻ സായികുമാർ ആയിരുന്നു ബിന്ദു പണിക്കരെ രണ്ടാമത് വിവാഹം ചെയ്തത്. ഏക മകൾ കല്യാണി ലണ്ടനിലേക്ക് തന്റെ പഠനത്തിനായി പോയിരുന്നു. കല്യാണി ആകട്ടെ അവിടെ നിന്നുള്ള തൻറെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. …