സ്റ്റൈലിഷ് ലുക്കിൽ നടി കാജൽ അഗർവാൾ..!
2004 ൽ അഭിനയ ലോകത്തേക്ക് ചുവട് വയ്ക്കുകയും ഇപ്പോഴും സജീവമായി തുടരുകയും ചെയ്യുന്ന താരമാണ് നടി കാജൽ അഗർവാൾ . ഒരു ഹിന്ദി ചിത്രത്തിലൂടെ ആയിരുന്നു താരം തൻറെ കരിയറിന് തുടക്കം കുറിച്ചത്. സഹനടിയായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കാജൽ പിന്നീട് തെലുങ്ക് ചിത്രത്തിലൂടെ നായികയായി രംഗപ്രവേശനം ചെയ്തു. 2009 ൽ പുറത്തിറങ്ങിയ തെലുങ്ക് ഫാൻറസി ആക്ഷൻ ചിത്രമായ മഗധീര കാജലിന്റെ കരിയറിലെ ഒരു പൊൻതൂവൽ ആയി മാറുകയായിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് നിരവധി പുരസ്കാരങ്ങൾ …