റെഡ് സാരിയിൽ ഗ്ലാമറസായി തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ…

ബോംബെ സ്വദേശിനിയായ കാജൽ തൻറെ കരിയർ തുടങ്ങുന്നത് ഒരു ബോളിവുഡ് ചിത്രത്തിലൂടെയാണ്. ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേക്ക് എത്തിയ കാജൽ ഇന്നിപ്പോൾ തെന്നിന്ത്യയിലെ ഒരു മുൻനിര താരമാണ്. ആരംഭം ഹിന്ദി ചിത്രത്തിലൂടെ ആയിരുന്നുവെങ്കിലും താരം കൂടുതൽ ശോഭിച്ചത് തെലുങ്ക് തമിഴ് ഭാഷ ചിത്രങ്ങളിലാണ്. ക്യൂൻ എന്ന ബോളിവുഡ് ചിത്രമായിരുന്നു കാജലിന്റെ അരങ്ങേറ്റ സിനിമ . താരം തെലുങ്കിൽ ആദ്യമായി വേഷമിടുന്നത് ലക്ഷ്മി കല്യാണം എന്ന സിനിമയിലാണ്. അതേ വർഷം തന്നെ പുറത്തിറങ്ങിയ ചന്ദമാമ മികച്ച വാണിജ്യ വിജയം …

റെഡ് സാരിയിൽ ഗ്ലാമറസായി തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ… Read More »