ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരറാണി കാജൽ അഗർവാൾ.! Kajal agarwal honeymoon photos

ബോളിവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് കാജൽ അഗർവാൾ. നിരവധി തെലുങ്ക് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിൻ്റെ വിവാഹം കഴിഞ്ഞത്. ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിവാഹമായിരുന്നു താരത്തിൻ്റെ. ബിസിനസ്സുകാരനായ ഗൗതമയിരുന്നൂ വരണം. മുംബൈയിൽ വച്ചായിരുന്നു വിവാഹം. ഗൗതമിനൊപ്പം ഹണിമൂൺ ആഘോഷിക്കുന്ന കാജലിൻ്റെ ഇപ്പൊൾ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു . മാലിദ്വീപിൽ ബീച്ചിൽ …

ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരറാണി കാജൽ അഗർവാൾ.! Kajal agarwal honeymoon photos Read More »