ജോസഫിലെ നായിക മാധുരി അല്ലെ ഇത്..! കൂട്ടുകാർക്ക് ഒപ്പം യോഗ പരിശീലന ചിത്രങ്ങൾ പങ്കുവച്ച് നടി..

സൂരജ് സംവിധാനം ചെയ്ത 2018 ൽ പ്രദർശനത്തിനെത്തിയ റൊമാൻറിക് കോമഡി ചിത്രമായ എൻറെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് താരമാണ് നടി മാധുരി ബ്രാഗൻസ. എന്നാൽ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയെടുക്കാൻ സാധിക്കാതിരുന്ന മാധുരി ജനപ്രീതി നേടിയെടുത്തത് 2018 ൽ തന്നെ പുറത്തിറങ്ങിയ പത്മകുമാർ ചിത്രം ജോസഫിലൂടെയാണ്. ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ ലിസമ്മ എന്ന താരത്തിന്റെ മുൻ പ്രണയിനിയായി വേഷമിട്ടത് മാധുരിയാണ്. ഈ ചിത്രത്തിലൂടെ …

ജോസഫിലെ നായിക മാധുരി അല്ലെ ഇത്..! കൂട്ടുകാർക്ക് ഒപ്പം യോഗ പരിശീലന ചിത്രങ്ങൾ പങ്കുവച്ച് നടി.. Read More »