jaseela parveen

ഫുട്ബോൾ ടർഫിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ജസീല പ്രവീൺ..! ചിത്രങ്ങൾ കാണാം

മലയാള ടെലിവിഷൻ പ്രോഗ്രാം മേഖലയിൽ ഏറെ   പ്രേക്ഷക ശ്രെദ്ധ നേടിയെടുത്ത ഒരു പരിപാടിയാണ് ആണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയുന്ന സ്റ്റാർ മാജിക് എന്നത്.മലയാള സീരിയൽ, സിനിമ മേഖലകളിൽ നിന്നും ഉള്ള പ്രമുഖ താരങ്ങളെ കോർത്തിനക്കികൊണ്ടുള്ള ഈ പ്രോഗ്രാം പ്രേക്ഷകർക് ചിരിയുടെ മാലപ്പടക്കം തന്നെയാണ് സമ്മാനിക്കുന്നത്.സോഷ്യൽ മീഡിയയിൽ അനവതി ആരാധകർ ഉള്ള താരങ്ങളും ഈ പരിപാടിയിൽ മുഖ്യ പങ്കുവഹിക്കുന്നവരാണ്. കന്നഡ ടെലിവിഷൻ മേഖലയിൽ നിന്നും മലയാള സിനിമ,സീരിയൽ രംഗത്തേക് ചെക്കറിയ  യുവതാരമായ ജസീല പർവീണും ഈ പരിപാടിയിൽ …

ഫുട്ബോൾ ടർഫിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ജസീല പ്രവീൺ..! ചിത്രങ്ങൾ കാണാം Read More »

‘മസിൽ വുമൺ ജസീല പാർവീൻ’, താരത്തിന്റെ ജിം ഫോട്ടോ ഷൂട്ട്‌ വേറെ വൈറൽ….😍

ഫ്ലവർസ് ചാനലിൽ സംപ്രേക്ഷണം ചെയുന്ന സ്റ്റാർ മാജിക്‌ എന്ന പരുപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജസീല പാർവീൻ,ശരീര സൗധര്യത്തിന് പ്രാധാന്യം വളരേ അധികം നൽകുന്ന താരം മുടക്കം കൂടാതെ ജിമ്മിൽ വർക്ഔട് പരിശീലിക്കുന്ന വ്യക്തികൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വർക്ഔട് ചിത്രങ്ങൾ മുന്നും പങ്കുവെച്ചിരുന്നു, ഇൻസ്റ്റാഗ്രാമിൽ നിരവതി ആരാധകർ ഉള്ള താരത്തിന്റെ ഫോട്ടോസ് വളരേ വേഗം തന്നെ താരകമായിരുന്നു ഇപ്പോളിത അതുപോലെ വീണ്ടും തന്റെ മസിൽ ഷോയും ആയി പുത്തൻ …

‘മസിൽ വുമൺ ജസീല പാർവീൻ’, താരത്തിന്റെ ജിം ഫോട്ടോ ഷൂട്ട്‌ വേറെ വൈറൽ….😍 Read More »