ഫുട്ബോൾ ടർഫിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ജസീല പ്രവീൺ..! ചിത്രങ്ങൾ കാണാം

മലയാള ടെലിവിഷൻ പ്രോഗ്രാം മേഖലയിൽ ഏറെ   പ്രേക്ഷക ശ്രെദ്ധ നേടിയെടുത്ത ഒരു പരിപാടിയാണ് ആണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയുന്ന സ്റ്റാർ മാജിക് എന്നത്.മലയാള സീരിയൽ, സിനിമ മേഖലകളിൽ നിന്നും ഉള്ള പ്രമുഖ താരങ്ങളെ കോർത്തിനക്കികൊണ്ടുള്ള ഈ പ്രോഗ്രാം പ്രേക്ഷകർക് ചിരിയുടെ മാലപ്പടക്കം തന്നെയാണ് സമ്മാനിക്കുന്നത്.സോഷ്യൽ മീഡിയയിൽ അനവതി ആരാധകർ ഉള്ള താരങ്ങളും ഈ പരിപാടിയിൽ മുഖ്യ പങ്കുവഹിക്കുന്നവരാണ്. കന്നഡ ടെലിവിഷൻ മേഖലയിൽ നിന്നും മലയാള സിനിമ,സീരിയൽ രംഗത്തേക് ചെക്കറിയ  യുവതാരമായ ജസീല പർവീണും ഈ പരിപാടിയിൽ …

ഫുട്ബോൾ ടർഫിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ജസീല പ്രവീൺ..! ചിത്രങ്ങൾ കാണാം Read More »