വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണകുമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ..

സിനിമ താരങ്ങളെ പോലെ തന്നെ ഇന്ന് നിരവധി സോഷ്യൽ മീഡിയ താരങ്ങൾക്കും ഒട്ടേറെ ആരാധകരുണ്ട്. നിരവധി ആരാധകരുള്ള ഒരു താര കുടുംബം തന്നെയാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ് ആണ് . മൂത്തമകൾ അഹാന ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. എങ്കിലും അഹാനയും സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ്. സിനിമകളിൽ വേഷമിട്ട് അഹാന പ്രേക്ഷകർക്ക് സുപരിചിതയായി മാറിയതോടെ താരം തന്നെ സഹോദരിമാരെയും സോഷ്യൽ മീഡിയ …

വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണകുമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ.. Read More »