വൺ മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആഹ്ലാദം പങ്കുവച്ച് ഇഷാനി കൃഷ്ണ..
സിനിമ താരങ്ങളെ പോലെ ഇന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ള ഒരു വിഭാഗക്കാരാണ് സോഷ്യൽ മീഡിയ താരങ്ങളും . ഒരുപക്ഷേ സിനിമ താരങ്ങളെക്കാൾ കൂടുതൽ ആരാധകരും ഫോളോവേഴ്സും ഇന്ന് സോഷ്യൽ മീഡിയ താരങ്ങൾക്ക് ഉണ്ട് എന്ന് തന്നെ പറയേണ്ടിവരും. തങ്ങളുടെ കഴിവുകളും നിരവധി ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്കായി പങ്കുവെച്ചു കൊണ്ടാണ് ഇത് സോഷ്യൽ മീഡിയ താരങ്ങളായി വളർന്നത്. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ് ഇന്ന് നമുക്ക് ചുറ്റിലും . ഒരു കുടുംബത്തിൽ ഒന്നോ രണ്ടോ പേർ സോഷ്യൽ …
വൺ മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആഹ്ലാദം പങ്കുവച്ച് ഇഷാനി കൃഷ്ണ.. Read More »