ആക്ഷനും പ്രണയവും കോർത്തിണക്കി.. ഭാവന നായികയായ ഇന്‍സ്‌പെക്ടര്‍ വിക്രംന്റെ കിടിലൻ ട്രൈലർ കാണാം..

മലയാളികളുടെ പ്രിയതാരം ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഇന്‍സ്‌പെക്ടര്‍ വിക്ര’മിന്റെ ട്രയിലര്‍ പുറത്തിറങ്ങി .ചിത്രത്തിൽ ഭാവനയുടെ നായകനായെത്തുന്നത് ചിത്രപ്രജ്വല്‍ ദേവരാജ് ആണ്. നേരത്തെ തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തിരുന്നു. ഖാദര്‍ ഹസ്സനാണ് ചിത്രത്തിന്റെ ഗാനരചന നടത്തിയിരിക്കുന്നത്. അനൂപ് സീലിനാണ് ഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നത്. ഭാവനയുടെ മൂന്നാം വിവാഹ വാര്‍ഷികം ഈ അടുത്തിടെയായിരുന്നു .കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലി ചാര്‍ത്തിയത് 2018 ജനുവരി 22നായിരുന്നു . തൃശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹം. …

ആക്ഷനും പ്രണയവും കോർത്തിണക്കി.. ഭാവന നായികയായ ഇന്‍സ്‌പെക്ടര്‍ വിക്രംന്റെ കിടിലൻ ട്രൈലർ കാണാം.. Read More »