പെരിന്തൽമണ്ണയിൽ ആരാധകരുടെ മനം പിന്നെയും കീഴടക്കി ഹണി റോസ്..

മലയാള സിനിമയിൽത ന്റേതായ ഒരു സ്ഥാനംഏറെ നാളത്തെ കഠിനപ്രയത്നത്തിന് ശേഷം നേടിയെടുത്ത താരമാണ് ഹണി റോസ് . ആരംഭത്തിൽ താരം വേഷമിട്ട മിക്ക ചിത്രങ്ങളും പരാജയപ്പെടുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് , തെലുങ്ക് , കന്നട ഭാഷകളിൽ എല്ലാം ഹണി വേഷമിട്ടു എങ്കിലും ആ സിനിമകളും വേണ്ടത്ര വിജയം നേടിയില്ല. 2012 പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് ആണ് ഹണിയുടെ അഭിനയ ജീവിതം മാറ്റി മറിച്ചത്. ഈ ചിത്രം വലിയ ശ്രദ്ധ നേടുകയും പിന്നീട് അത്തരത്തിലുള്ള കഥാപാത്രങ്ങൾ ഹണിയെ …

പെരിന്തൽമണ്ണയിൽ ആരാധകരുടെ മനം പിന്നെയും കീഴടക്കി ഹണി റോസ്.. Read More »