റെഡ് ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നടി മിയ..!

ടെലിവിഷൻ പരമ്പരങ്ങളിലൂടെ കരിയർ ആരംഭിച്ച പിന്നീട് സിനിമയിലേക്ക് ചുവടുവെച്ച താരമാണ് നടി മിയ ജോർജ് . അൽഫോൻസാമ്മ, കുഞ്ഞാലി മരക്കാർ എന്നീ പരമ്പരകളിലൂടെ ആയിരുന്നു അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ്. സിനിമയിലേക്ക് കടന്നു വരുന്നത് രാജസേനൻ സംവിധാനം ചെയ്ത ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ്. സച്ചിയുടെ തിരക്കഥയിൽ ഇറങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിടുന്നത്. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിലാണ് മിയ നായികയായി വേഷമിട്ടത്. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മിയ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷവും തൻറെ അഭിനയ …

റെഡ് ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നടി മിയ..! Read More »