ഗ്രീൻ കളർ മിനി ഫ്രോക്കിൽ ഗ്ലാമറസ്സായി നടി ഹണി റോസ്.. പിന്നെയും ഉദ്ഘാടന വേദിയിലെ തിളങ്ങി താരം..
ഉദ്ഘാടന വേദികളിൽ തരംഗമായി മാറുകയാണ് നടി ഹണി റോസ് . ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഹണി റോസിന്റെ ഉദ്ഘാടന ചിത്രങ്ങളും വീഡിയോകളും ആണ് . കേരളത്തിൽ പലയിടങ്ങളിലായി ഇത്തരം ചടങ്ങുകളിൽ പങ്കെടുത്ത ഹണി റോസ് ഈയടുത്ത് അയർലണ്ടിലും ഉദ്ഘാടനത്തിനായി പോയിരുന്നു. സ്റ്റൈലിഷ് ആയും ഗ്ലാമറസ്സായും പൊതുവേദികളിൽ എത്തുന്ന താരത്തിന്റെ വസ്ത്രധാരണത്തെ ചൊല്ലിയും നിരവധി വിമർശനങ്ങൾ വരാറുണ്ട്. ഇപ്പോഴിതാ കോട്ടയത്ത് ഉദ്ഘാടനം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹണി റോസിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ …