തല കീഴായി ഐറിഷ് ചരിത്രത്തിലെ മാന്ത്രിക കല്ലിൽ ചുംബിച്ച് ഹണി റോസ്…!

നടി ഹണി റോസ് ഇപ്പോൾ തന്റെ സിനിമ തിരക്കുകൾ എല്ലാം മാറ്റിവച്ചുകൊണ്ട് കുടുംബത്തോടൊപ്പം അയർലൻഡിൽ അടിച്ചുപൊളിക്കുകയാണ് . തൻറെ ആരാധകർക്കായി ഹണി അയർലാൻഡിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഏറെ പ്രശസ്തമായ ബ്ലാർണി കാസിലിലെ ബ്ലാർണി സ്റ്റോൺ താരം ചുംബിക്കുന്ന ചിത്രങ്ങളാണ്. തലകീഴായി കിടന്നുകൊണ്ട് ഈ ബ്ലാർണി സ്റ്റോൺ ചുംബിക്കുന്ന വീഡിയോയും ഹണി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് ഒപ്പം താരം ഇപ്രകാരം കുറിക്കുകയും ചെയ്തു;  താൻ ഇപ്പോൾ ഏറെ …

തല കീഴായി ഐറിഷ് ചരിത്രത്തിലെ മാന്ത്രിക കല്ലിൽ ചുംബിച്ച് ഹണി റോസ്…! Read More »