വിദേശത്തും ഉദ്ഘാടനത്തിൽ തിളങ്ങി ഹണി റോസ്..! താരത്തിൻ്റെ ഇൻ്റർ നാഷണൽ ഉത്ഘാടനം..

കേരളത്തിൽ അങ്ങിങ്ങായി നടക്കുന്ന എല്ലാ ഉദ്ഘാടന പരിപാടികളിലും കാണപ്പെടുന്ന ഒരു സജീവ സാന്നിധ്യമാണ് നടി ഹണി റോസിന്റേത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരം പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും പൊടുന്നനെ തന്നെ വൈറലായി മാറാറുണ്ട്. പതിവുപോലെ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയമായി മാറുന്നത് താരത്തിന്റെ പുതിയ ഉദ്ഘാടന വീഡിയോ തന്നെയാണ്. എന്നാൽ താരം ഇത്തവണ ഉദ്ഘാടനത്തിനായി എത്തിയത് കേരളത്തിൽ അല്ല . താരം അങ്ങ് അയർലാൻഡിലും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരിക്കുകയാണ്. പതിവുപോലെ അതീവ ഗ്ലാമർ ലുക്ക് …

വിദേശത്തും ഉദ്ഘാടനത്തിൽ തിളങ്ങി ഹണി റോസ്..! താരത്തിൻ്റെ ഇൻ്റർ നാഷണൽ ഉത്ഘാടനം.. Read More »