ബ്ലൂ കളർ സ്റ്റൈലിഷ് ഗൗണിൽ ഗ്ലാമറസ്സായാണ് യുവ താരം ഗോപിക രമേഷ്..
നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്തു 2019 ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ . കുറഞ്ഞ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം 50 കോടിയിലേറെയാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. ഒരു സൂപ്പർ താരങ്ങളോ വമ്പൻ താരനിരയോ ഒന്നും തന്നെ അണിനിരക്കാതെ വൻ വിജയം കാഴ്ചവച്ച മലയാള ചിത്രങ്ങളിൽ ഒന്നു കൂടിയാണ് തണ്ണീർ മത്തൻ ദിനങ്ങൾ . നിലവിൽ മലയാള സിനിമയിൽ ശോഭിച്ചു നിൽക്കുന്ന യുവതാരങ്ങളായ മാത്യു തോമസ്, അനശ്വര …
ബ്ലൂ കളർ സ്റ്റൈലിഷ് ഗൗണിൽ ഗ്ലാമറസ്സായാണ് യുവ താരം ഗോപിക രമേഷ്.. Read More »