ക്യൂട്ട് ലുക്കിൽ പ്രിയ താരം ഗായത്രി സുരേഷ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ചാക്കോച്ചൻ തകർത്ത് അഭിനയിച്ച ജമ്‌നാപ്യാരി എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി ആർ സുരേഷ് സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് നടി അരങേറിയത്. തന്റെ ആദ്യ സിനിമയിൽ തന്നെ നായികയായി തിളങ്ങാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് സിനിമകളിലും തനിക്ക് അവസരം ലഭിച്ചിരുന്നു. ഹീറോ ഹീറോയിൻ എന്ന തെലുങ്ക് സിനിമയിൽ താരം ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു. ജമ്‌നാപ്യാരിയ്ക്ക് ശേഷം ഒരു മെക്സിക്കൻ …

ക്യൂട്ട് ലുക്കിൽ പ്രിയ താരം ഗായത്രി സുരേഷ്..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »