ഗപ്പി സുന്ദരി നന്ദന വർമ്മയുടെ ക്യൂട്ട് ഫോട്ടോഷൂട്ട് വീഡിയോ 😍😍😍

ഗപ്പി എന്ന ടോവിനോ ചിത്രത്തിൽ ആമിന എന്ന കഥാപാത്രമായി മലയാള സിനിമ ആസ്വതകരുടെ മനം കീഴടക്കിയ കൊച്ചു മിടുക്കിയാണ് നന്ദന വർമ്മ. ഇപ്പോൾ നന്ദനയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരംഗമയികൊണ്ടിരിക്കുന്നത്.ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം തന്റെ ഈ ഫോട്ടോസ് പങ്കുവെച്ചത്.ആഷിക് റഹീം ആണ് ചിത്രങ്ങൾ പകർത്തിയത്.സുവീരൻ സംവിധാനം നിർവഹിച്ച മഴയത്ത് എന്ന സിനിമയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്.ആകാശമിഠായി,സൺഡേ ഹോളിഡേ എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ് നന്ദന. നിരവധി ചിത്രങ്ങൾ താരം …

ഗപ്പി സുന്ദരി നന്ദന വർമ്മയുടെ ക്യൂട്ട് ഫോട്ടോഷൂട്ട് വീഡിയോ 😍😍😍 Read More »