ക്യൂട്ട് ലുക്കിൽ യുവ താരം എസ്തർ അനിൽ..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് എസ്‌തർ അനിൽ. അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന മലയാള ചലചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ കടക്കുന്നത്. എന്നാൽ ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ വിജയം കൈവരിച്ച ദൃശ്യം എന്ന സിനിമയിലൂടെയാണ് എസ്‌തർ ജനശ്രെദ്ധ നേടുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിലും വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതാരികയായി എസ്‌തർ തിളങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ …

ക്യൂട്ട് ലുക്കിൽ യുവ താരം എസ്തർ അനിൽ..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം.. Read More »