ക്യൂട്ട് ലുക്കിൽ യുവ താരം എസ്തർ അനിൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

വളരെ ചെറിയ പ്രായത്തിലെ തന്നെ അഭിനയരംഗത്ത് തന്റെ മികവുറ്റ പ്രകടനം കാഴ്ചവച്ചു കൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഒരു സ്ഥാനം പിടിച്ചെടുത്ത താരമാണ് നടി എസ്തർ അനിൽ. ദൃശ്യം ആദ്യ ഭാഗത്തിലൂടെ നായിക വേഷം ചെയ്ത മോഹൻലാലിനോടൊപ്പം തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ പതിഞ്ഞ താരമായിരുന്നു എസ്തർ . മോഹൻലാലിന്റെ മകൾ വേഷം ചെയ്ത ഈ കുട്ടി താരം അത്യുജ്വല പ്രകടനം കൊണ്ട് ഏറെ പ്രശംസ നേടി. ദൃശ്യം ഒരു ബ്ലോക്ക് ബസ്റ്റർ ആയി മാറുകയും നിരവധി ഭാഷകളിലേക്ക് …

ക്യൂട്ട് ലുക്കിൽ യുവ താരം എസ്തർ അനിൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »