സാരിയിൽ സുന്ദരിയായി യുവ താരം എസ്തർ അനിൽ..!

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഫാമിലി ത്രില്ലർ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത താരമാണ് നടി എസ്തർ അനിൽ. ദൃശ്യത്തിൽ മോഹൻലാലിൻറെ മകൾ റോളിൽ അനുമോൾ എന്ന കഥാപാത്രമായി എസ്തർ മികച്ച പ്രകടനം കാഴ്ചവച്ചു. ക്ലൈമാക്സ് രംഗങ്ങളിലെ താരത്തിന്റെ പ്രകടനം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു. ബാലതാരമായി അഭിനയരംഗത്ത് ശോഭിച്ചു കൊണ്ടിരിക്കുന്ന എസ്തർ ഇന്ന് മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ഒരു ബാലതാരം കൂടിയാണ്. ദൃശ്യത്തിലൂടെയാണ് താരം ഒരുപാട് ആരാധകരെ സ്വന്തമാക്കിയത് എങ്കിലും അതിന് …

സാരിയിൽ സുന്ദരിയായി യുവ താരം എസ്തർ അനിൽ..! Read More »