പെർഫെക്റ്റ് സൺ സെറ്റ്..! ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ..

മലയാളത്തിൽ ഏറെ ആരാധകരുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം . കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു , മക്കൾ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സ് ആണ്. നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്. മൂത്ത മകൾ അഹാന അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ ശോഭിച്ച് തുടങ്ങി. രണ്ടാമത്തെ മകൾ ദിയ കൃഷ്ണ പ്രേക്ഷക പ്രിയങ്കരിയാണ്. താരം ആരാധകരെ സ്വന്തമാക്കിയത് ഡാൻസ് വീഡിയോസ് ചെയ്തു കൊണ്ടാണ്. ഫാസ്റ്റ് നമ്പർ …

പെർഫെക്റ്റ് സൺ സെറ്റ്..! ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ.. Read More »