Divya hot navel

മഞ്ഞയിൽ തിളങ്ങി കള നായിക ദിവ്യ പിള്ള..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സിനിമയിൽ ഏറെ പ്രേക്ഷക പിന്തുണയുള്ള നടിയാണ് ദിവ്യ പിള്ള. ദിവ്യ പിള്ള എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന സിനിമയാണ് കള. താൻ അഭിനയച്ചതിൽ ഏറ്റവും മികച്ചത് എന്ന് വേണമെങ്കിൽ പറയാം. ടോവിനോയുടെ നായികയായിട്ടാണ് താരം മികച്ച പ്രകടനം കാഴ്ചവെച്ചത്. ഓരോ രംഗത്തിലും നൂറു ശതമാനം നീതി പുലർത്തിട്ടുണ്ടെന്ന് സിനിമ കണ്ടാൽ ഏതൊരു പ്രേഷകനും മനസ്സിലാവാം. 2015ൽ പുറത്തിറങ്ങിയ അയൽ നജല്ല എന്ന ചലചിത്രത്തിലൂടെയാണ് നടി ആദ്യമായി ഒരു വേഷം ലഭിക്കുന്നത്. പിന്നീട് …

മഞ്ഞയിൽ തിളങ്ങി കള നായിക ദിവ്യ പിള്ള..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

സാരിയിൽ ഗ്ലാമസ്സ് ലുക്കിൽ ദിവ്യ..! താരത്തിൻ്റെ ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍

അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ 2015 ൽ മലയാള സിനിമ രംഗത്തേക്ക് വന്ന താരമാണ് ദിവ്യ. നടൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു നായകൻ. ഈ ചിത്രത്തിന് ശേഷം 2016 ൽ ജിത്തു ജോസഫ് ചിത്രം ഊഴത്തില്ലും ദിവ്യ അഭിനയിച്ചു. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകൻ. മാസ്റ്റർ പീസ്, മൈ ഗ്രേറ്റ് ഫാദർ, എടക്കാട് ബറ്റാലിയൻ 06 എന്നിവയാണ് താരം അതിനു ശേഷം അഭിനയിച്ചത്. ഫ്ളവർസ് ടിവിൽ സംരക്ഷണം ചെയുന്ന ഉപ്പും …

സാരിയിൽ ഗ്ലാമസ്സ് ലുക്കിൽ ദിവ്യ..! താരത്തിൻ്റെ ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍 Read More »