സുപരിചിതമായ മുഖം പക്ഷേ ആളെ തിരിച്ചറിയാൻ ആകാതെ പ്രേക്ഷകർ… സ്ത്രീ വേഷത്തിൽ തിയേറ്ററിൽ എത്തി സംവിധായകൻ രാജസേനൻ..!
തിയേറ്ററുകളിൽ സ്ത്രീ വേഷത്തിൽ എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകൻ രാജസേനൻ . തൻറെ സിനിമയുടെ റിലീസ് ദിവസമാണ് താരം പ്രേക്ഷകരെ ഞെട്ടിച്ചത്. തന്റെ സഹപ്രവർത്തകരെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തി രാജസേനൻ സ്ത്രീ വേഷത്തിലെത്തിയത് കൊച്ചിയിലെ സിനിമ തിയേറ്ററിൽ ആണ് . ഞാനും പിന്നൊരു ഞാനും എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ എത്തിയത്. രാജസേനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും അദ്ദേഹം തന്നെയാണ്. ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് …