ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങൾ നേരിടേണ്ടിവരുന്ന ആളാണ് ഞാന്‍.. എന്റെ സിനിമകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകും..! ദിലീപ്
വോയിസ് ഓഫ് സത്യനാഥൻ എന്ന തൻറെ പുത്തൻ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിലെ ദിലീപ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ നേരിടേണ്ടിവരുന്ന ഒരു വ്യക്തിയാണ് താൻ എന്നാണ് ദിലീപ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ സിനിമകൾക്ക് നേരെയും അക്രമങ്ങൾ ഉണ്ടാകും എന്നാണ് താരം പറയുന്നത്. എൻറെ ഒരു ചിത്രം തീയറ്ററുകളിലെത്തുന്നത് കുറേനാളുകൾക്കുശേഷമാണ് അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യവുമാണ്. ദിലീപ് എന്ന താരത്തെ ജനപ്രിയനാക്കി മാറ്റുന്നതിൽ വലിയ പങ്കു വഹിച്ചത് …