സ്റ്റൈലിഷ് ലുക്കിൽ നടി ദീപ്തി സതി..! ഹോട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം..

ലാൽ ജോസ് എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് നിരവധി പുതുമുഖ താരങ്ങളെയാണ് പരിചയപ്പെടുത്തിയത്. പ്രത്യേകിച്ച് നായികമാർ , അവരിൽ ഒട്ടുമിക്ക നടിമാരും ഇന്ന് മലയാള സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിട്ടുള്ളവരാണ്. പലരും അന്യഭാഷകളിൽ ശോഭിക്കുകയും ചെയ്തിട്ടുള്ളവരാണ്. അത്തരത്തിൽ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു അന്യഭാഷ താരമായിരുന്നു നടി ദീപ്തി സതി . നീന എന്ന ചിത്രത്തിലൂടെ ടൈറ്റിൽ കഥാപാത്രമായി മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരം ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷക …

സ്റ്റൈലിഷ് ലുക്കിൽ നടി ദീപ്തി സതി..! ഹോട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »