ബീച്ചിൽ അതീവ ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി ദീപ്തി സതി..!

മോഡലിംഗ് മേഖലയിൽ ശോഭിച്ചുകൊണ്ട് പിന്നീട് അഭിനയത്തിലേക്ക് ചുവട് വയ്ക്കുന്ന ഒട്ടേറെ താരങ്ങൾ ഉണ്ട് . ഇവർ സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും അതിൽ വിജയിച്ചു കഴിഞ്ഞാൽ സിനിമയിലേക്കുള്ള പ്രവേശനം സാധ്യമാക്കുകയും ചെയ്യുന്നു. 2012 മിസ് കേരള പട്ടം സ്വന്തമാക്കുകയും പിന്നീട് 2014ലെ മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് ഫൈനലിസ്റ്റുകളിൽ ഒരാളായി മാറുകയും ചെയ്തു ശ്രദ്ധിക്കപ്പെട്ട് പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് നടി ദീപ്തി സതി. പ്രശസ്ത സംവിധായകൻ ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള നിരവധി പുതുമുഖ താരങ്ങളിൽ ഒരാളാണ് […]

ബീച്ചിൽ അതീവ ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി ദീപ്തി സതി..! Read More »