ഞാൻ ചെറുപ്പവും സുന്ദരിയുമല്ലാത്തപ്പോഴും നീ എന്നെ സ്നേഹിക്കുമോ? ചിത്രങ്ങൾ പങ്കുവച്ച് ദീപ്തി സതി..

മലയാളി പ്രേക്ഷകർക്ക് ദീപ്തി സതി എന്ന മുംബൈക്കാരി താരസുന്ദരി സുപരിചിതയായി മാറിയത് 2015 ൽ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഈ ലാൽ ജോസ് ചിത്രത്തിലേക്ക് ദീപ്തിയെ തെരഞ്ഞെടുത്തത് ഓഡിഷനിലൂടെയാണ്. ചിത്രത്തിൽ തന്നെ കേന്ദ്ര കഥാപാത്രമായി തിളങ്ങാനുള്ള അവസരം ദീപ്തി എന്ന താരത്തിന് ലഭിച്ചു. നീന എന്ന ആൽക്കഹോളിക് ആയ യുവതിയാണ് താരം ഈ ചിത്രത്തിൽ അഭിനയിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഈ താരത്തെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. അഭിനയരംഗത്ത് തിളങ്ങിയ താരം പിന്നീട് […]

ഞാൻ ചെറുപ്പവും സുന്ദരിയുമല്ലാത്തപ്പോഴും നീ എന്നെ സ്നേഹിക്കുമോ? ചിത്രങ്ങൾ പങ്കുവച്ച് ദീപ്തി സതി.. Read More »