ഷോട്സും ബനിയനിലും ഗ്ലാമറസായി നടി ദീപ്തി സതി..!
മോഡലിങ്ങിൽ തിളങ്ങി കൊണ്ട് മിസ് കേരള പട്ടം സ്വന്തമാക്കുകയും മിസ്സ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റിൽ ഒരാളായി മാറുകയും ചെയ്തു താരമാണ് ദീപ്തി സതി . മിസ് കേരള ആയതിനുശേഷം ആണ് ദീപ്തി മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. ലാൽ ജോസ് ആണ് തൻറെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ദീപ്തിക്ക് അവസരം നൽകിയത്. നീ ന എന്ന ചിത്രത്തിലൂടെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തന്നെ ദീപ്തി സതി എന്ന മുംബൈക്കാരി താരം തൻറെ കരിയറിന് തുടക്കം കുറിച്ചു. മലയാളത്തിലെ …