കൂട്ടുകാരിയുടെ കൂടെ സാരിയിൽ കിടിലൻ ഡാൻസ് കളിച്ച് സ്റ്റാർ മാജിക് താരം ഡയാന ഹമീദ്..!

ഓരോ ദിവസം കൂടുമ്പോളും പലവിധ മേഖലയിൽ നിന്നുമുള്ളവരാണ് ചലചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. അങ്ങനെ കഴിവുള്ള നിരവധി അഭിനേതാക്കളെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സിനിമയിലേക്ക് കടന്നു വരുന്ന പ്രധാന മേഖലയാണ് അവതാരിക. ദിലീപ് കേന്ദ്രപാത്രമായി തകർത്തു അഭിനയിച്ച മുല്ല എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭ്ച്ച നല്ലൊരു നടിയാണ് മീര നന്ദൻ. നസ്രിയ, മീര തുടങ്ങിയവർ ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണ്. അത്തരത്തിൽ അവതാരികയിൽ നിന്നും അഭിനയ ജീവിതത്തിലേക്ക് ചേക്കേറിയ ഒരു നടിയാണ് ഡയാന ഹമീദ്. ഈ ലോക്ക്ഡൌൺ കാലത്ത് …

കൂട്ടുകാരിയുടെ കൂടെ സാരിയിൽ കിടിലൻ ഡാൻസ് കളിച്ച് സ്റ്റാർ മാജിക് താരം ഡയാന ഹമീദ്..! Read More »