പ്രേക്ഷകരെ ഞെട്ടിച്ച് പൃഥ്വിരാജിൻ്റെ കോൾഡ് കേസ് ടീസർ..!

ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് വേണ്ടി സമ്മാനിച്ച ഒരാളാണ് നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾ നടൻ എന്ന നിലയിൽ മാത്രമല്ല നിർമാതാവായും സംവിധായകനായും പൃഥ്വിരാജ് കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയുടെ താരരാജാവായ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫർ. മറ്റ് ഒരു പുതുസംവിധായകന്മാർക്ക് ലഭിക്കാത്ത ഭാഗ്യമായിരുന്നു പൃഥ്വിരാജിന് ലഭിച്ചത്. താൻ സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ ഹിറ്റാവുകയായിരുന്നു. ഒരുപാട് സിനിമകൾ പൃഥ്വി തന്നെ പണം മുടക്കി നിർമിച്ചിട്ടുണ്ട്. …

പ്രേക്ഷകരെ ഞെട്ടിച്ച് പൃഥ്വിരാജിൻ്റെ കോൾഡ് കേസ് ടീസർ..! Read More »