പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയല്ലെ ഇത്..ബിക്കിനിയിൽ ഗ്ലാമറസായി നടി കയദു ലോഹർ..

ആസാംക്കാരിയായ കയദു ലോഹർ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായി മാറിയത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ്. സിജു വിൽസൺ നായക വേഷം ചെയ്ത ഈ ചിത്രത്തിൽ നങ്ങേലി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് കയദു ലോഹർ അവതരിപ്പിച്ചത്. കയദു തന്റെ കരിയർ ആരംഭിക്കുന്നത് മുഗിൽപെട്ടെ കന്നഡ ചിത്രത്തിലൂടെയാണ്. താരത്തിന്റെ രണ്ടാമത്തെ ചിത്രം ആയിരുന്നു കഴിഞ്ഞവർഷം പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് . ഈ ചിത്രങ്ങൾക്ക് പുറമേ അല്ലൂരി എന്ന തെലുങ്ക് ചിത്രത്തിലും ഐ പ്രേം യു എന്ന […]

പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയല്ലെ ഇത്..ബിക്കിനിയിൽ ഗ്ലാമറസായി നടി കയദു ലോഹർ.. Read More »