കിടിലൻ ഡാൻസുമായി ബിഗിലിലെ തെൻഡ്രൽ..! വീഡിയോ പങ്കുവച്ച് താരം..

അടുത്തിടെ സ്ത്രീകളുടെ ശാക്തികരണവും ഫുട്ബോളിന്റെയും കഥ പറയുന്ന ദളപതി നയനകനായി എത്തിയ സിനിമയാണ് ബിഗിൽ. ചലചിത്രത്തിൽ ഇരട്ട കഥാപാത്രങ്ങളായിട്ടാണ് വിജയ് എത്തുന്നത്. സിനിമയിൽ രായപ്പൻ എന്ന കഥാപാത്രം മലയാളികളുടെക്കം നിരവധി പേരുടെ മനസ്സിൽ ഇടം നേടിയിരുന്നു. നിരവധി പുതുമുഖ താരങ്ങളായിരുന്നു സംവിധായകൻ സിനിമയിൽ അഭിനയിപ്പിച്ചത്. ഇതേ സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയ ഒരു നടിയാണ് അമൃത അയ്യർ. ടെൻഡ്രൽ എന്ന കഥാപാത്രമായിരുന്നു അമൃത കൈകാര്യം ചെയ്തിരുന്നത്. ഫോർവേഡ് കളിക്കാരിയായിട്ടാണ് ബിഗിൽ താരം പ്രേത്യക്ഷപ്പെട്ടത്. എന്നാൽ ഇതിനു …

കിടിലൻ ഡാൻസുമായി ബിഗിലിലെ തെൻഡ്രൽ..! വീഡിയോ പങ്കുവച്ച് താരം.. Read More »