“നീ പോയപ്പോൾ പോലും എനിക്ക് ഇത്രയും സങ്കടം വന്നില്ല”.. തിരിച്ചെത്തിയ സെറീനയോട് ഇമോഷണലായി റെനീഷ…

ഏറെ വിവാദങ്ങളും ചർച്ചകളുമായി ഉയർന്ന ഒരാഴ്ചയായിരുന്നു ബിഗ്ബോസിൽ കഴിഞ്ഞു പോയത്. ഇത്തരം തിരക്കുകൾക്കിടയിലും ആഴ്ചകളിൽ സ്ഥിരം നടക്കുന്ന എലിമിനേഷൻ പ്രക്രിയയും നടന്നിരുന്നു. സെറീനയെ ആയിരുന്നു ഇത്തവണ പുറത്താക്കിയത്. പക്ഷേ സെറീന സീക്രട്ട് റൂമിലായിരുന്നു. തിരിച്ചെത്തിയപ്പോൾ സെറീനയോട് തന്റെ സങ്കടം പങ്കുവെക്കുന്ന റെനീഷയെയാണ് കാണാൻ സാധിക്കുന്നത്. ഇവരുടെ ഇമോഷണൽ ടോക്ക് ആണ് ഇപ്പോൾ ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. 3 മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോയിൽ തിരിച്ചെത്തിയപ്പോൾ മുതൽ നിനക്ക് എന്നോട് എന്തെങ്കിലും വിരോധമുണ്ടോ എന്ന് …

“നീ പോയപ്പോൾ പോലും എനിക്ക് ഇത്രയും സങ്കടം വന്നില്ല”.. തിരിച്ചെത്തിയ സെറീനയോട് ഇമോഷണലായി റെനീഷ… Read More »