കിരീടം ചൂടുന്ന ആ വ്യക്തി ആര്… ഇനി അവശേഷിക്കുന്നത് അഞ്ചുപേർ മാത്രം..

ബിഗ് ബോസ് മലയാളം  സീസൺ 5 ലെ കിരീടം ചൂടുന്നത് ആരാണ് എന്ന കാര്യം മൂന്ന് മാസത്തെ കാത്തിരിപ്പിനുശേഷം പ്രേക്ഷകർ ഇന്നറിയാൻ പോകുന്നു. ഗ്രാൻഡ്ഫിനാലെ ആരംഭിക്കുന്നത് വൈകുന്നേരം 7 മണി മുതലാണ്. നൂറു ദിനങ്ങൾ ആ ബിഗ് ബോസ് ഹൗസിനുള്ളിൽ തങ്ങളുടെ നിലപാടുകൾ അറിയിച്ചു വ്യക്തമായ ഗെയിമുകൾ ആസൂത്രണം ചെയ്തു തങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിച്ചു പരമാവധി കഴിവ് തെളിയിച്ചും പൊരുതി പോന്ന മത്സരാർത്ഥികളിൽ ഇനി ആരാണ് ആ കിരീടം ചൂടുന്നത് എന്നറിയാൻ ബിഗ് ബോസ് ആരാധകർ അക്ഷമരായി …

കിരീടം ചൂടുന്ന ആ വ്യക്തി ആര്… ഇനി അവശേഷിക്കുന്നത് അഞ്ചുപേർ മാത്രം.. Read More »