ആരാണ് നിങ്ങളുടെ ഔദ്യോഗിക വുഷു പരിശീലകൻ..”മിഥുനോട് ചോദ്യങ്ങൾ ചോദിച്ച ബിഗ്ഗ്ബോസ്…
മലയാളത്തിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ ചില വിവാദങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സീസൺ ഫൈവ് ലെ മത്സരാർത്ഥികളിൽ ഒരാളായ അനിയൻ മിഥുൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഇത്രയേറെ വിവാദങ്ങളിലേക്ക് തിരികൊളുത്തി വിട്ടിട്ടുള്ളത്. റിയാലിറ്റി ഷോയിൽ സംഘടിപ്പിച്ച ജീവിത ഗ്രാഫ് എന്ന ടാസ്കിൽ മിഥുൻ പറഞ്ഞ ഒരു കഥ പല പ്രേക്ഷകർക്കും ഒട്ടും ദഹിച്ചിരുന്നില്ല. മാത്രമല്ല വീക്കെൻഡ് എപ്പിസോഡിൽ ഷോ ഹോസ്റ്റ് ചെയ്യുന്ന നടൻ മോഹൻലാൽ ഇത് ചോദ്യം ചെയ്യുകയും …
ആരാണ് നിങ്ങളുടെ ഔദ്യോഗിക വുഷു പരിശീലകൻ..”മിഥുനോട് ചോദ്യങ്ങൾ ചോദിച്ച ബിഗ്ഗ്ബോസ്… Read More »