” ആ കേസ് ഞാൻ തീർപ്പാക്കിതാണല്ലാ ഭായ് ” ആരാധകരെ കോരിത്തരിപ്പിച്ച് ‘ഭീഷ്മ പർവ്വം’ ടീസർ ….

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുത്തൻ മിത്രമാണ് ‘ഭീഷ്മ പർവ്വം’. മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. അവർക്ക് മുന്നിലേക്ക് ഇതാ ചിത്രത്തിന്റെ ഒരു കിടിലൻ ടീസറുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ . ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ടീസറിൽ നിന്നും ഈ ചിത്രം തിയേറ്ററുകൾ ഇളക്കി മറിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം അത്രയും കിടിലൻ ഒരു ഐറ്റം തന്നെയായിരിക്കും . ഈ ചിത്രത്തിൽ മൈക്കിൾ എന്ന …

” ആ കേസ് ഞാൻ തീർപ്പാക്കിതാണല്ലാ ഭായ് ” ആരാധകരെ കോരിത്തരിപ്പിച്ച് ‘ഭീഷ്മ പർവ്വം’ ടീസർ …. Read More »