ഗ്ലാമർ ലുക്കിൽ ഭീഷ്മ പർവ്വത്തിലെ റേച്ചൽ..! നടി അനഘയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം..

അഭിനേത്രി, മോഡൽ എന്നീ മേഖലകളിൽ ശോഭിച്ചിട്ടുള്ള താരമാണ് നടി അനഘ മരുതോര. മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരം പിന്നീട് തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിൽ താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെയാണ് അനഘ അരങ്ങേറ്റം കുറിക്കുന്നത് . ഗുണ 369 എന്ന ചിത്രത്തിലൂടെ തെലുങ്കിലും നാറ്റ്പേ തുനൈ എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ കഴിവ് പ്രകടിപ്പിച്ചു. നാറ്റ്പേ …

ഗ്ലാമർ ലുക്കിൽ ഭീഷ്മ പർവ്വത്തിലെ റേച്ചൽ..! നടി അനഘയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം.. Read More »