മൈജി ഉദ്ഘാടന വേദിയിൽ ആരാധകർക്ക് ആവേശമായി പ്രിയ താരം ഭാവന..

സിനിമാതാരങ്ങൾ പൊതു വേദികളിലും ഉദ്ഘാടന ചടങ്ങുകളിലും മുഖ്യാതിഥികളായി എത്തുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇവരുടെ സാന്നിധ്യം ആ പരിപാടിയുടെ മാറ്റുകൂട്ടുന്നതോടൊപ്പം നിരവധി പ്രേക്ഷകരെയും ഈ ചടങ്ങിലേക്ക് ആകർഷിക്കും. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാണ് പല പരിപാടികൾക്കും സിനിമാതാരങ്ങൾ മുഖ്യാതിഥികളായി എത്തുന്നത്. അതിൽ എടുത്തു പറയേണ്ടത് ഉദ്ഘാടന ചടങ്ങുകൾ തന്നെയാണ്. ആളുകളെ കൂട്ടുന്നതിനായി കൂടുതലായും ഉദ്ഘാടന പരിപാടികളിൽ നടിമാരെ ആയിരിക്കും മുഖ്യാതിഥികളായി ക്ഷണിക്കുന്നത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ആകട്ടെ നമ്മുടെ മലയാളം നായികമാർ മുഖ്യാതിഥികളായി എത്തുന്ന ഉദ്ഘാടന പരിപാടികളുടെ ചിത്രങ്ങളും […]

മൈജി ഉദ്ഘാടന വേദിയിൽ ആരാധകർക്ക് ആവേശമായി പ്രിയ താരം ഭാവന.. Read More »